Jamsheerali Neerad
Jamsheerali Neerad
  • 361
  • 22 160 679
ആനയിറങ്ങുന്ന കൊല്ലങ്കോട് കൊന്നക്കാട് മഖാം
ആനയിറങ്ങുന്ന കൊല്ലങ്കോട് കൊന്നക്കാട് മഖാം
സീതാർകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കാടിന്റെ അരികിൽ ഒറ്റപ്പെട്ട ശാന്തസുന്ദരമായ പ്രദേശത്താണ് ഈ മഖാമുള്ളത് #jamsheerali_neerad #kollangode #konnakkad_maqam
Переглядів: 65

Відео

കാടിന് നടുവിൽ മലമുകളിലുള്ള മഖാവും കാഴ്ചകളും
Переглядів 2,9 тис.День тому
കാടിന് നടുവിൽ മലമുകളിലുള്ള മഖാവും കാഴ്ചകളും വ്യത്യസ്തമാകുന്ന ഒരു യാത്ര അനുഭവമാണ് ഇവിടം സന്ദർശിക്കുന്നവർക്ക് ലഭിക്കുക. മല കയറ്റം ഒപ്പം പ്രകൃതി ഭംഗി ആസ്വദിക്കലും. പാലക്കാട് ജില്ലയിലെ മിൽ പടി-കൽക്കുളം ഭാഗത്താണ് മഖാമുള്ളത്. കയറാംപാറ മഖാം എന്നാണ് പേര്. #jamsheerali_neerad #kayarampara_maqam #palakkad
റംബുട്ടാൻ തോട്ടം സെറ്റ് ചെയ്യുന്നു
Переглядів 3,3 тис.14 днів тому
റംബുട്ടാൻ തോട്ടം സെറ്റ് ചെയ്യുന്നു #rambuttan #palntation #jamsheerali_neerad
സിംഹത്തിന്റെ പുറത്തേറി പാമ്പിനെ കടിഞ്ഞാണാക്കി സഞ്ചരിച്ച മഹാൻ
Переглядів 8 тис.21 день тому
സിംഹത്തിന്റെ പുറത്തേറി പാമ്പിനെ കടിഞ്ഞാണാക്കി സഞ്ചരിച്ച മഹാൻ പെരിങ്ങത്തൂർ അലിയ്യുൽ കഫി എന്ന വലിയിന്റെ ചരിത്രവും കറാമത്തും #jamsheerali_neerad #peringathure #kannur
നബി തങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു സ്വഹാബിയുടെ ഖബർ നമ്മുടെ നാട്ടിലാണ്
Переглядів 36 тис.21 день тому
നബി തങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു സ്വഹാബിയുടെ ഖബർ നമ്മുടെ നാട്ടിലാണ് #kannur #sreekhandapuram #jamsheerali_neerad #maqam
വീട്ടിലൊരു പഴം പച്ചക്കറി തോട്ടം || Home farming
Переглядів 3,3 тис.Місяць тому
വീട്ടിലൊരു പഴം പച്ചക്കറി തോട്ടം || Home farming #jamsheerali_neerad
കോഴിക്കോട് ചാലിയത്തെ പുതിയ കാഴ്ചകളും അൽപ്പം ചരിത്രവും
Переглядів 1,9 тис.Місяць тому
കോഴിക്കോട് ചാലിയത്തെ പുതിയ കാഴ്ചകളും അൽപ്പം ചരിത്രവും #calicut #chaliyam #jamsheerali_neerad
വധ ശിക്ഷക്ക് വിധിക്കപ്പെട്ട മകനെ കാത്ത് ഒരു ഉമ്മ
Переглядів 6 тис.4 місяці тому
വധ ശിക്ഷക്ക് വിധിക്കപ്പെട്ട മകനെ കാത്ത് ഒരു ഉമ്മ#jamsheeralineerad
പണ്ട് അരിബ്ര തലപ്പാറ നിവാസികൾ കൊണ്ടോട്ടിയിലേക്ക് വന്നത് കൊണ്ടോട്ടിയിലെ ഈ പള്ളിയുടെ ചാരത്ത് കൂടെയാണ്
Переглядів 1,4 тис.4 місяці тому
പണ്ട് അരിബ്ര തലപ്പാറ നിവാസികൾ കൊണ്ടോട്ടിയിലേക്ക് വന്നത് കൊണ്ടോട്ടിയിലെ ഈ പള്ളിയുടെ ചാരത്ത് കൂടെയാണ് #kondody #kl84 #jamsheeralineerad
സ്വർണ്ണ പശുവിന്റെ പ്രതിമ നിർമ്മിച്ച സാമിരിയും മൂസ നബി അലൈഹിസലാമും
Переглядів 3,6 тис.4 місяці тому
സ്വർണ്ണ പശുവിന്റെ പ്രതിമ നിർമ്മിച്ച സാമിരിയും മൂസ നബി അലൈഹിസലാമും # moosa_nabi_alaihissalm #history #jamsheeralineerad
ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുള്ള ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം മൈസൂർ
Переглядів 7115 місяців тому
ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുള്ള ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം മൈസൂർ #mysuru #srirangapatnam #jamsheeralineerad
വയസ്സൻമാരെ വരെ ചെറുപ്പക്കാരനാക്കുന്ന അൽബുദ വസ്തു😱😱
Переглядів 1,9 тис.5 місяців тому
വയസ്സൻമാരെ വരെ ചെറുപ്പക്കാരനാക്കുന്ന അൽബുദ വസ്തു #salam_panja #jamsheeralineerad
ടിപ്പു സുൽത്താനും ഹൈന്ദവ ക്ഷേത്രങ്ങളും
Переглядів 9 тис.5 місяців тому
ടിപ്പു സുൽത്താനും ഹൈന്ദവ ക്ഷേത്രങ്ങളും #tippusultan #jamsheeralineerad
മൈസൂർ കൊട്ടാരത്തിലെ അത്ഭുദപ്പെടുത്തുന്ന കാഴ്ച്ചകൾ 😱
Переглядів 6 тис.5 місяців тому
മൈസൂർ കൊട്ടാരത്തിലെ അത്ഭുദപ്പെടുത്തുന്ന കാഴ്ച്ചകൾ #mysorepalace #jamsheeralineerad
നീർക്കോലിക്കും ഞണ്ടിനും ഇടയിൽ കുടുങ്ങിയ മീന് 😂
Переглядів 5835 місяців тому
നീർക്കോലിക്കും ഞണ്ടിനും ഇടയിൽ കുടുങ്ങിയ മീന്
മൈസൂർ ബൃന്ദാവൻ ഗാർഡനിലെ ഇപ്പോഴത്തെ അവസ്ഥ🥺😥
Переглядів 1,1 тис.5 місяців тому
മൈസൂർ ബൃന്ദാവൻ ഗാർഡനിലെ ഇപ്പോഴത്തെ അവസ്ഥ🥺😥
വാഗമണ്ണിലെ കുരിശ് മല ട്രക്കിങ് / Vagamon Kurish Mala Trucking /Jamsheerali Neerad
Переглядів 1 тис.6 місяців тому
വാഗമണ്ണിലെ കുരിശ് മല ട്രക്കിങ് / Vagamon Kurish Mala Trucking /Jamsheerali Neerad
വാഗമൺ തങ്ങൾ പാറ മഖാമും ഹസ്രത്ത് ശൈഖ് ഫരീദുധീൻ ഔലിയയും
Переглядів 53 тис.6 місяців тому
വാഗമൺ തങ്ങൾ പാറ മഖാമും ഹസ്രത്ത് ശൈഖ് ഫരീദുധീൻ ഔലിയയും
ഉമ്മാന്റെ പ്രാർത്ഥന കാരണം പരീക്ഷണം നേരിട്ട വലിയ്യിന്റെ ചരിത്രം / History of Juraij
Переглядів 3,9 тис.6 місяців тому
ഉമ്മാന്റെ പ്രാർത്ഥന കാരണം പരീക്ഷണം നേരിട്ട വലിയ്യിന്റെ ചരിത്രം / History of Juraij
വടകര താഴങ്ങാടി മസ്ജിദ് ചരിത്രം
Переглядів 5 тис.6 місяців тому
വടകര താഴങ്ങാടി മസ്ജിദ് ചരിത്രം
വയനാട്ടിലെ ഒരു കുന്നിൻ മുകളിൽ കാടിന്റെ സമീപമുള്ള പുരാതനമായ പഴഞ്ചന പഴയങ്ങാടി പള്ളിയും മഖാമും
Переглядів 4,5 тис.6 місяців тому
വയനാട്ടിലെ ഒരു കുന്നിൻ മുകളിൽ കാടിന്റെ സമീപമുള്ള പുരാതനമായ പഴഞ്ചന പഴയങ്ങാടി പള്ളിയും മഖാമും
നീലക്കൂവയുടെ പൊടിയുണ്ടാക്കി പഠിക്കാം ♥️
Переглядів 1,7 тис.6 місяців тому
നീലക്കൂവയുടെ പൊടിയുണ്ടാക്കി പഠിക്കാം ♥️
അകലാട് ദർവേഷ് തങ്ങളുടെ ചരിത്രം / Akalad Darvesh Tangal
Переглядів 4,2 тис.6 місяців тому
അകലാട് ദർവേഷ് തങ്ങളുടെ ചരിത്രം / Akalad Darvesh Tangal
മമ്പുറം തങ്ങളും കൊയിലാണ്ടി വലിയ സീതിക്കോയ തങ്ങളും
Переглядів 5 тис.7 місяців тому
മമ്പുറം തങ്ങളും കൊയിലാണ്ടി വലിയ സീതിക്കോയ തങ്ങളും
സയ്യിദുൽ ഉലമ ജിഫ്രി മുത്ത്കോയ തങ്ങളുടെ വാക്കുകൾ 😍
Переглядів 2 тис.7 місяців тому
സയ്യിദുൽ ഉലമ ജിഫ്രി മുത്ത്കോയ തങ്ങളുടെ വാക്കുകൾ 😍
നൂറ്റാണ്ടുകളുടെ കഥപറയുന്ന ഇരിക്കൂർ ജുമാ മസ്ജിദ്
Переглядів 2,3 тис.7 місяців тому
നൂറ്റാണ്ടുകളുടെ കഥപറയുന്ന ഇരിക്കൂർ ജുമാ മസ്ജിദ്
ഒറിജിനൽ അശ്വഗന്ധാ പൊടിയും നായ്കരുണ പരിപ്പിൻ പൊടിയും പിന്നെ എല്ലാവർക്കും ആവശ്യമുള്ള സഫേദ് മുസ്‌ലിയും
Переглядів 1,7 тис.7 місяців тому
ഒറിജിനൽ അശ്വഗന്ധാ പൊടിയും നായ്കരുണ പരിപ്പിൻ പൊടിയും പിന്നെ എല്ലാവർക്കും ആവശ്യമുള്ള സഫേദ് മുസ്‌ലിയും
കറ്റാർ വാഴ കൊണ്ട് ജെൽ ഉണ്ടാക്കുന്നത് ഇങ്ങിനെയാണ്
Переглядів 1,5 тис.7 місяців тому
കറ്റാർ വാഴ കൊണ്ട് ജെൽ ഉണ്ടാക്കുന്നത് ഇങ്ങിനെയാണ്
ഹൈന്ദവ രാജാവിന്റെ കൊട്ടാരത്തിൽ വളർന്ന സൂഫീ വര്യൻ
Переглядів 7 тис.7 місяців тому
ഹൈന്ദവ രാജാവിന്റെ കൊട്ടാരത്തിൽ വളർന്ന സൂഫീ വര്യൻ
മാലിക് ഇബ്ൻ ദീനാർ റളിയള്ളാഹു അൻഹു ധർമ്മടത്ത് നിർമ്മിച്ച പള്ളി
Переглядів 2,4 тис.7 місяців тому
മാലിക് ഇബ്ൻ ദീനാർ റളിയള്ളാഹു അൻഹു ധർമ്മടത്ത് നിർമ്മിച്ച പള്ളി

КОМЕНТАРІ

  • @MuhammedAli-me9pm
    @MuhammedAli-me9pm День тому

    തൃപ്പനച്ചി ഉസ്താദ് വലിയ ആണെന്ന് അദ്ദേഹത്തോട് ബന്ധപ്പെട്ടവർക്ക് നല്ല ബോധ്യം ഉണ്ട് മഹാന്മാരെ കുറിച്ച് അസഭ്യം പറയുന്നവർ അവർ കൊണ്ടേ പോകൂ അപ്പോൾ സൂക്ഷിച്ച് മറുപടി പറയുക എന്തിനാണ് അവസാനം മോശമാകുന്നത് മരണപ്പെട്ടവരെ കുറിച്ച് നല്ലത് മാത്രം പറയുക

  • @Samadips120
    @Samadips120 День тому

    നിങ്ങളുടെ നമ്പർ ഒന്ന് തരുമോ ?🙏🏻

    • @JamsheeraliNeerad
      @JamsheeraliNeerad День тому

      @@Samadips120 എന്തെങ്കിലും പറയാനുണ്ടോ?

  • @mannengalelayodath1868
    @mannengalelayodath1868 2 дні тому

    ❤️❤️❤️ഫുള്ള് കേട്ടു

  • @maharoofali6953
    @maharoofali6953 2 дні тому

    🤲

  • @user-bo4ld3je6q
    @user-bo4ld3je6q 2 дні тому

    Pravajakante qabar poolum ingane pokkitt illaalo....appo pravajakaneekaalum vallya aal aano umar qaali......🤔

  • @Jaleelcmabdul-zs3xb
    @Jaleelcmabdul-zs3xb 2 дні тому

    മഹാന്റെ പേര് ഒന്നും ഇല്ലേ

  • @Pradeep-yi1xw
    @Pradeep-yi1xw 2 дні тому

    Vettipidichum thattiparichum nefiya karyathe veluppiykalle kaake kallatharam charithram valaykalle potta

  • @shafeekvp4609
    @shafeekvp4609 4 дні тому

    ഈ പറയുന്ന കൊട്ടാരങ്ങൾ ഒക്കെ എവിടെ ഇപ്പോൾ

  • @MrRabz2002
    @MrRabz2002 4 дні тому

    ‎ ‎الحمدلله ﷻ 🤍 محمّد ﷺ‎☝🏻

  • @basheermelatoorbasheer9233
    @basheermelatoorbasheer9233 4 дні тому

    എനിക്കും നല്ലൊരു അനുഭവം ഉണ്ട് അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ അടുത്ത ഔലിയാക്കളുടെ കൂട്ടത്ത്തിലെ മഹാനാണ് തൃപ്പനച് ഉസ്താദ്... ഒരുപാട് കറാമത്തുകൾ ഉള്ളവരാമായിരുന്നു...

  • @scienceclassroom9988
    @scienceclassroom9988 4 дні тому

    ഹേ അറിവാളാ എന്ത് അസർ നിസ്കാരം..? നിസ്കാരം എന്ന് പോരെ ?

  • @harisksharisrichu3178
    @harisksharisrichu3178 5 днів тому

    കുട്ടികൾ ഇല്ലത്തവർക്ക് ഇവിടെ ഒരു കായ കിട്ടും നോബ് പിടിച്ചു ഇത് പുവൻ പഴയത്തിലും

  • @abdlatif-fm9mf
    @abdlatif-fm9mf 5 днів тому

    കഴുകന്മാർ ശവ കുടീരം തിരഞ്ഞ് നടക്കുന്നു

  • @Happy-kr7yn
    @Happy-kr7yn 5 днів тому

    ماشاء الله ❤

  • @Moideenkoya-k9v
    @Moideenkoya-k9v 6 днів тому

    😂

  • @MuhammadRafi-bn1ev
    @MuhammadRafi-bn1ev 6 днів тому

    മഷാ അള്ളാ നല്ല അവതരണം മനസ്സിലാക്കാൻ പറ്റുന്ന അവതരണം ഇൻഷാ അള്ളാ ഇനിയും പ്രതീക്ഷിക്കുന്നു

  • @fathimathulziya731
    @fathimathulziya731 6 днів тому

    ബിള്റ് നബിക്ക് അദൃ ശ്യനാകാൻ കാരണം ?

  • @anzaryafzal1235
    @anzaryafzal1235 6 днів тому

    Nalloru job kittan um dua cheyyane oru pad prasayathilanu veedum vasthuvum ila ullavar onum vitu tharunila tharkathilanu dua cheyyane oru pad prasayathilanu

  • @mohammedshareefmm1458
    @mohammedshareefmm1458 6 днів тому

    ❤❤🎉🎉

  • @sirajrkara786
    @sirajrkara786 6 днів тому

    ആന വന്ന് മുട്ട് മടക്കിയാൽ പാറ കുഴി ആകുമോ സത്യം അള്ളാഹുവിന് അറിയാം....

    • @musthaphamustha4266
      @musthaphamustha4266 5 днів тому

      എടോ പൊട്ടാ സംഭവം പാറ ആണെങ്കിലും അവിടെ കിടക്കുന്ന മഹാനായ വ്യക്തിക്ക് അത് സ്പോഞ്ച് പോലെ അല്ലാഹു ആക്കിയിട്ടുണ്ട് എന്ന് അറിയിച്ച് തരാനാണ് ആന യുടെ മുട്ടു കുത്തി അടയാളം വന്നത്....കുടകിൽ എരുമാട് എന്ന സ്ഥലത്ത് ഇത് പോലെ സൂഫി ഷഹീദ് എന്ന മഹാൻ പാറയിൽ കിടന്നു പശു വന്ന് പാൽ കൊടുത്ത് അവിടെ ഇന്നും മുട്ട് കുത്തി യ അടയാളം കുളംബിൻ്റെ അടയാളം ഉണ്ട്...പോയി നോക്കുക.. കൊയിലാണ്ടി പാറപ്പള്ളി ...ഇങ്ങിനെ കുറേ സ്ഥലത്ത് അൽഭുതം കാണാം....!!!

    • @sirajrkara786
      @sirajrkara786 5 днів тому

      @@musthaphamustha4266 അള്ളാഹുവിന് അറിയാം...

  • @shattariyyastudio
    @shattariyyastudio 7 днів тому

    വളരെ നല്ല അവതരണം ❤❤

  • @qadriya_chishtiya_sahul786
    @qadriya_chishtiya_sahul786 7 днів тому

    Almadad ya avliya allah

  • @babukz1951
    @babukz1951 7 днів тому

    Pls സെൻറ് ലൊക്കേഷൻ

    • @JamsheeraliNeerad
      @JamsheeraliNeerad 7 днів тому

      കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്❤️

  • @JamsheeraliNeerad
    @JamsheeraliNeerad 8 днів тому

    മഖാം ലൊക്കേഷൻ maps.app.goo.gl/oJCp9xUKu1xkTxWFA?g_st=com.google.maps.preview.copy

  • @rimshadtp3318
    @rimshadtp3318 8 днів тому

    മലപ്പുറം ജില്ലയിൽ കോഴിയെ നേർചായക്കുന്ന ഒരു ജാറം ഇല്ലേ അദേവിടാണെന്ന് പറഞ്ഞു തരുമോ...

    • @JamsheeraliNeerad
      @JamsheeraliNeerad 7 днів тому

      കൃത്യമായിട്ട് അറിയില്ല.. എന്നാലും അന്വേഷിക്കട്ടെ

  • @Nasar-pw9do
    @Nasar-pw9do 8 днів тому

    ഇത് എവിടെയാണ്..സ്ഥലം.. ഞാൻ. കസർഗോഡ്.

    • @JamsheeraliNeerad
      @JamsheeraliNeerad 7 днів тому

      മലപ്പുറം.. ചെമ്മാട്-മമ്പുറം

  • @shafia7134
    @shafia7134 10 днів тому

    മലപ്പുറത്ത് നിന്നും പോകുമ്പോൾ എങ്ങനെയാണ് റൂട്ട്

  • @user-jm6su4jb1b
    @user-jm6su4jb1b 12 днів тому

    ഈ കറാമത്ത് എല്ലാം പറയുന്ന സമയം കൊണ്ട് അല്ലാഹുവിൻറെ കോടിക്കണക്കായ അനുഗ്രഹങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുക അപ്പോൾ അറിയാം അല്ലാഹുവിൻറെ മഹാത്മ്യം ജനങ്ങളെ നിങ്ങൾ എന്തുകൊണ്ടാണ് അല്ലാഹുവിനെ പറ്റി കൂടുതൽ കൂടുതൽ പഠിക്കാൻ മുതിരാത്തത് ഈ ലോകത്തും പരലോകത്തും അല്ലാഹുവിൻറെ സഹായം മാത്രമേ നമുക്ക് ഉണ്ടാകുകയുള്ളൂ ഒരാളും നമ്മുടെ രക്ഷയ്ക്ക് ഉണ്ടാവുകയില്ല സത്യം

  • @user-jm6su4jb1b
    @user-jm6su4jb1b 12 днів тому

    എൻറെ അടിമകൾഎന്നെപ്പറ്റിതാങ്കളോട് ചോദിച്ചാൽനബിയെ പറയുകനിങ്ങളുടെ റബ്ബ് സമീപസ്ഥനാണ് ചോദിക്കുന്നവൻ.അല്ലാഹുവിനോട് നേരിട്ട് ചോദിക്കട്ടെ അവനിൽ പരിപൂർണ്ണമായി വിശ്വാസം ഉറപ്പിച്ചുകൊണ്ട് അല്ലാതെ ഒരാളെ ബർക്കത്ത് കൊണ്ടും ജാഹ്ക്കൊണ്ട് ഹഖ് കൊണ്ട ആവശ്യം ഇല്ല അല്ലാഹു എല്ലാം അറിയുന്നവനുംഎല്ലാം കേൾക്കുന്നവനും മയക്കമോ ഉറക്കമോ ഇല്ലാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവൻ ആയ ഈ ലോകത്തിൻറെ ഒരു സൃഷ്ടാവ് ആ അല്ലാഹുവിനോട് മാത്രമാണ് നമ്മുടെ സങ്കടങ്ങളുംആവലാതികളുംവേവലാതികളും കുട്ടികൾ ഇല്ലാത്തതും അതുപോലെ വിസക്ക് വേണ്ടിയും എന്തിനേറെ പറയുന്നു ഒരു ചെരുപ്പിൻ്റെ ബാർ പൊട്ടി പോയാൽ പോലും അല്ലാഹുവേ നീനൽകണമേ എന്ന്അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ട് അല്ലാതെ ഒരു മുഅ്മിനിൻ്റെ ജീവിതംമുന്നോട്ട് ഇല്ല തീർച്ച ഇതാണ് യഥാർത്ഥ തൗഹീദ് ഇതിനെല്ലാംവിപരീതമായി ചെയ്തുകൊണ്ട് നാളെ പരലോകത്ത് അല്ലാഹുവിൻറെ കോടതിയിൽ എത്തിയാൽ അല്ലാഹുവിനോട് ചോദിക്കേണ്ടതിന്പകരം അല്ലാഹുവിൻറെ സൃഷ്ടികളോട് ചോദിച്ചുകൊണ്ട് അല്ലാഹുവിൻറെ മുമ്പിൽ എത്തിയാൽ അത് അല്ലാഹുവിൽ പങ്കു ചേർക്കുകയാണെങ്കിൽ തിരിച്ച് ഒരു വരവ് ഇല്ല അതേസമയം അല്ലാഹുവിനോട് മാത്രം ചോദിച്ചു കൊണ്ട് അല്ലാഹുവിൻറെ മുമ്പിൽ വന്നാൽ അല്ലാഹു പറയുകയില്ല നീ എന്തുകൊണ്ട് പ്രാർത്ഥനയിൽ മറ്റ് ഔലിയാക്കളെയുംഇടയാലൻ മാരായിഎന്തുകൊണ്ട് പ്രാർത്ഥിച്ചിട്ടില്ല എന്ന് തീർച്ച ഇതാണ് തൗഹീദ് 😮

    • @Footballer1-t5w
      @Footballer1-t5w 5 днів тому

      വിഡ്ഢിത്തം പറയാതെ

  • @AliPerigatt
    @AliPerigatt 12 днів тому

    💕💐

  • @muhsina-sabith
    @muhsina-sabith 13 днів тому

    അവിടുത്തെ കറാമത് കൊണ്ട് ഞാൻ ഈ മാസം ഗർഭിണിയാവട്ടെ , ആമീൻ

  • @aboobackarap4646
    @aboobackarap4646 13 днів тому

    മാഷാ അള്ളാ മാഷാ അള്ളാ ചരിത്രം പറഞ്ഞുതന്നിൽ വളരെയധികം ഉപകാര ഒരു തലമുറകൾക്ക് അറിനും പഠിക്കാനും

  • @mbhameed6715
    @mbhameed6715 14 днів тому

    ആരാടാ ഈ കളവ് പറയുന്നത് എന്ത് തൃപ്പനച്ചി നബി പഠിപ്പിച്ചോ

  • @abdulkhader6665
    @abdulkhader6665 14 днів тому

    അല്ലാൻ്റെ കൃപ പോരേ റബ്ബിനോട് തേടിയാൽ പോരേ, കറാമത്തുകളേറെയും കുരുവട്ടൂരികൾ പടച്ചുണ്ടാക്കിയ CM കറാമത്തു പോലെയാവാൻ തരമില്ലേ

  • @shaahidmuhammad1077
    @shaahidmuhammad1077 15 днів тому

    Thatti polichu kalayade avante oke koppile oru kabar kachavadam

    • @ridinglover9498
      @ridinglover9498 14 днів тому

      വേറെ ആളെ ഏൽപിക്കണ്ട.നീ തന്നെ അണ്ട് ചെല്ല് അപ്പം കാണാം😂

    • @shaahidmuhammad1077
      @shaahidmuhammad1077 13 днів тому

      @@ridinglover9498 pokki kettya khabarukal thalli thakarthath pravachakananu...aa pravachakante aalkar thanne ithoke nadathunu...kashtam

  • @najmaek0
    @najmaek0 15 днів тому

    ❤❤

  • @user-pf3ek1ef8y
    @user-pf3ek1ef8y 15 днів тому

    ഇയാൾ ഒരുപാവം മനുഷ്യൻ ആയിരുന്നു ഇയാളുടെ പേരിൽ കള്ളകതയുണ്ടാക്കി സയ്ക്കാക്കി

  • @MohammedswalihP
    @MohammedswalihP 15 днів тому

    Naggor shiku marriage aallannu ningal paranju Pinna angina magana aalpicchu

  • @hussainchemmalassery6770
    @hussainchemmalassery6770 16 днів тому

    اسطوانة

  • @Varietyvideos800
    @Varietyvideos800 16 днів тому

    അള്ളഹുവേ ഉപ്പാപ്പറ്റേ ബർക്കത്ത് കൊണ്ട് ഞാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ശരിയായി kittane

  • @thoniyapole
    @thoniyapole 16 днів тому

    Ithoke pacha nunayann. Enthino vendi ivar ingane kalla kadhagal undakun. Onilakil. Cashinte avashyathinn vendi ayirikum alel vere enthelum udhesham ayirikum ambiyakallum auliyakallum undalo inn kalathum enthe acaronum kanikathath

  • @simpletrick8794
    @simpletrick8794 16 днів тому

    Enikk 2 pennmakal anu ippol 3 mathe garbini anu ethu swalihaya oru ponnumone nalkane allah mamburam thangale Dua barkathu kond allahu enikk oru swalihaya mone therane

  • @ismailom-ct6ft
    @ismailom-ct6ft 16 днів тому

    Assalamualikum Yaallah

  • @tkykvr
    @tkykvr 16 днів тому

    നല്ല അവതരണം..ഇനിയും കേരളത്തിലെ ഇത്തരം പുണ്യ സ്ഥലങ്ങൾ വീഡിയോ ചെയ്യണം എന്ന് അറിയിക്കുന്നു

  • @muhammedvp655
    @muhammedvp655 16 днів тому

    itharam relegius criminals blog cheythu undaakkunnathalla auliyaa..

  • @muhammedvp655
    @muhammedvp655 16 днів тому

    ey potan kuraafi.. auliya ennaal aarennu rifaaee shaikh paranjittund

  • @kps8320
    @kps8320 16 днів тому

    എല്ലാം മറന്നു അല്ലാഹുവിലേക്ക് തിരിഞ്ഞാൽ കിട്ടുന്ന ഗുണമാണ് അല്ലാഹുവിന്റെ സദാ അനുഗ്രഹം

  • @kps8320
    @kps8320 16 днів тому

    അല്ലാഹുവിനെ ഏൽപ്പിച്ചാൽ പിന്നെ മരണവും ജീവിതവും എല്ലാം ഒന്നാണ്

  • @muhammadswalih7216
    @muhammadswalih7216 17 днів тому

    1:10 ❤

  • @alameen4766
    @alameen4766 17 днів тому

    🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠കോടാലി തങ്ങളെയും, ബീഡിതങ്ങളെയും, മിലിറ്ററി ബാബയെയും, പച്ചക്കറിതങ്ങളെയും, മണ്ണെണ്ണ തങ്ങളെയും, പാമ്പാട്ടി തങ്ങളെയും, ഓച്ചിറ ഉപ്പുപ്പയെയും, മടവൂർ ഷേഹിനെയും, ബീമാ മാമിയെയും, ആറ്റിൻകര ആന്റിയെയും, അജ്മീർ അങ്കിളിനെയും,നാഗുർ ഇക്കയെയും etc വിളിച്ചു സഹായം തേടാൻ ഞാൻ റെഡി ആണ് അവരുടെ കൈവശം പെട്രോൾ,ഡീസൽ,സവാള, സ്‌പേർ പാർട്സ്, കത്തിരിക്ക, സ്വർഗം, കാറ്റു, മഴ എന്താണുള്ളത്, ഉള്ള ഒരു കാര്യത്തിന്റെ പേര് പറയു ഇപ്പോൾ ഉടനെ ഞാൻ വിളിച്ചു ചോദിക്കാം? ഒറ്റ കാര്യം മതി? ഒരു മൊട്ടുസൂജിയെങ്കിലും? 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠